KVNS

കേരള വെളുത്തേടത്ത് നായർ സമാജം

"സൃഷ്ടി എന്നത് ഇതിനകം നിലവിലുള്ള രൂപത്തിൻ്റെ ഒരു പ്രതിഫലനം മാത്രമാണ്."
- ഭഗവത് ഗീത

MORE...

KVNS

Kerala Veluthedath Nair Samajam (KVNS) is a community organization to bring people together to address problems, concerns or issues with the goal of enhancing self-determination, achieving greater equality and to benefit members of oppressed community known as Veluthedath Nair/ veluthedan in varios parts of Kerala.At present KVNS extents its roots all over Kerala with 14 district committees and numerous units in unit level with its state headquarters in the premises of heritage temple at Aranmula.It is obvious that the whole hearted support and co-operation of each and every community member may help us to achieve our objectives.

Parinayam

"Kerala Veluthedath Nair Samajam is a worldwide matrimony service providing organization. We enable service across all over Kerala, and aiming to develop in all across India. We are focused on discovering and developing scalable Internet business models around communities and classifieds. It prides itself in being a pioneer of Indo-centric Internet business models and believes in innovation led growth. As India’s fastest growing matrimonial site, Kerala Veluthedath Nair Samajam has been helping, eligible ladies and gentlemen meet their match.

HISTORY

കേരള വെളുത്തേടത്തു നായർ സമാജം (KVNS) എന്ന്ന സമുദായ സംഘടന ഹിന്ദു വിഭാഗത്തിലെ വെളുത്തേടത്തു നായർ/ വെളുത്തേടൻ എന്നീ പേരിൽ അറിയപ്പെടുന്ന വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. കേരളത്തിന്റെ വിവിധ ദേശങ്ങളിൽ വസിക്കുന്ന മേല്പറഞ്ഞ സമുദായ വിഭാഗങ്ങൾക്കിടയിൽ ഐക്യവും , നിശ്ചയദാർഢ്യവും വളർത്തി സമുദായത്തിന്റെ പൊതു പിന്നോക്കാവസ്ഥയ്‌ക്കെതിരെ പോരാടുവാനുള്ള ഒരു വേദി ഒരുക്കുക എന്നതും സംഘടനയുടെ ലക്ഷ്യമാണ് . ചരിത്ര ഗ്രന്ഥങ്ങളായ “കേരളോത്പത്തിയും ” , “കേരളമാഹാത്മ്യവും ” നായർ സമുദായത്തിലെ അവസാന വിഭാഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു . ഏതാണ്ട് 200 ൽ പരം ഉപജാതികൾ 17 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിൽ നിലനിന്നു പോയതായി ചരിത്ര രേഖകളിൽ കാണാം . വെളുത്തേടത്തു നായർ എന്നത് ക്ഷേത്രസമൂഹവുമായി അടുത്ത് ഇടപഴകി വന്ന വിഭാഗമാണ് .

Events

Gallery